2021 മാർച്ച് 21, ഞായറാഴ്‌ച

പ്രഖ്യാപിത പ്രകടന പത്രികാ വാഗ്ദാനങ്ങൾ ഒരിക്കലും നടപ്പാക്കാത്ത യുഡിഎഫ് കപട വാഗ്ദാനങ്ങളുമായി വീണ്ടും.

2011 ലെ UDF പ്രകടന പത്രിക . ചിരിച്ച്‌ ചിരിച്ച്‌ നിങ്ങൾക്ക്‌ അസുഖം വന്നാൽ ഞാൻ ഉത്തരവാദിയല്ല . 
10% കാര്യങ്ങൾ പോലും നടപ്പിലാക്കിയൊ എന്ന് സംശയമാണു . 

2016 ൽ പ്രകടന പത്രിക ഇറക്കുംബോൾ 2011 ലെ പ്രകടന പത്രികയിൽ എന്തൊക്കെ നടപ്പിലാക്കി എന്നും വികസന നായകൻ പറയണം .

വെറുതെയാണൊ UDF കാർ വികസനം ചർച്ച ചെയാതെ സരിതയുടെ കത്തിന്റെ പുറകേ കൂടുന്നതു 🙂 

നുണ പത്രികയിലെ ചില നുണകൾ 
======================

+പത്താംക്ലാസിലെത്തുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി സൈക്കിള്‍ 😆😆
+ഓരോ പ്ലസ്ടു വിദ്യാര്‍ഥിക്കും സൗരോര്‍ജ വിളക്ക്,😆😆
+ കുരുമുളക്‌ ഹോട്ടി കൾചർ ബോർഡ്‌ സ്ഥാപിക്കും 
+അഞ്ചുവര്‍ഷം കൊണ്ട് 3000 മെഗാവാട്ട് വൈദ്യതി ഉല്‍പാദിപ്പിക്കും 😆😆
+ 30 ചെറുകിട വൈദ്യ്തി പദ്ധതി പൂർത്തിയാക്കും 
+ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കും😆😆
+തീരപ്രദേശത്ത് എല്ലാ കുടുംബങ്ങള്‍ക്കും വീടും പൈപ്പ് വഴി കുടിവെള്ളവും നല്‍കും.
+ 5 വർഷം കൊണ്ട്‌ 20,000 ഡയറി യൂണിറ്റുകളുംരണ്ടര ലക്ഷം ഹെക്റ്ററിൽ പച്ചക്കറി ക്രിഷി ചെയും , 2 ലക്ഷം പേർക്ക്‌ ആവഴി തൊഴിലും 😆😆
+ കരിമണൽ മൂല്യവർദ്ധിത ഉൽപന്നങ്ങളാക്കും. 
+ തിരഞ്ഞെടുത്ത ദേശീയപാതക്കിരുവശവും വ്യവസായ ഇടനാഴി സ്ഥാപിക്കും 
+ മലപ്പുറത്ത്‌ പുതിയ നോളഡ്ജ്‌ ഹബ്ബ്‌ സ്ഥാപിക്കും 😆😆
+ ഐ ടി മേഖലയിൽ 5 വർഷത്തിനുള്ളിൽ 5 ലക്ഷം തൊഴിലവസരങ്ങൾ 
+ സ്മാർട്ട്റ്റ്‌ സിറ്റി നടപ്പാക്കി 1 ലക്ഷം പേർക്ക്‌ തൊഴിൽ നൽകും 
+ ഒരു ലക്ഷം കോടി രൂപയുടെ അടിസ്ഥാന വികസന പദ്ധതി നടപ്പാക്കും 
+580 കിലോമീറ്റർ തീരദേശ ഹൈവേ നിർമ്മിക്കും 😆😆
+ തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ , മോണോ റെയിലുകൾ നടപ്പാക്കും 
+ തിരുവനന്തപുരം മംഗലാപുരം അതിവേഗ റെയിൽ പാത 
+ ദേശീയ പാത 45 മീറ്ററാക്കും 
+ തിരുവനന്തപുരം കാസർക്കോഡ്‌ ദേശീയ ജലപാത 
+ തിരുവനന്തപുരവും കോഴിക്കോടും മാസ്‌ റാപ്പിഡ്‌ സിസ്റ്റം നടപ്പിലാക്കും
+ വിമാനത്താബളങ്ങളെ ബന്ദിപിച്‌ ഷട്ടിൽ എയർ പദ്ധതി
+ ശബരിമല മാസ്റ്റർ പ്ലാൻ നടപ്പിലാക്കും 
+ ആറന്മുള വിമാനത്താവള നിർമ്മിക്കും
+പാഠപുസ്തകം ക്രിത്യസമയത്ത്‌ വിതരണംചെയും 
+ സർവ്വകലാശാല കലണ്ടർ ഏകീകരിക്കും 
+ കമ്യുണിറ്റി കോളേജ്‌ നടപ്പിലാക്കും
+ പരമ ദരിദ്ര കൂടുംബത്തെ സർക്കാർ ദത്തെടുക്കും
+ എല്ലാ ആശുപത്രികളിലും സൗജന്യ ഡയാലിസിസ്‌ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ